SPECIAL REPORTഅടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാതെ എല്ലാം മതിമറന്ന് ആഘോഷിക്കുന്ന ആളുകൾ; കുടിച്ച് കൂത്താടി നല്ല നാളെയെ വരവേൽക്കാൻ ആർത്ത് ഉല്ലസിച്ചവർ; പെട്ടെന്ന് കണ്ണ് അടച്ച് തുറക്കും മുമ്പ് ബാർ തീഗോളമാകുന്ന കാഴ്ച; ആർക്കും രക്ഷാപ്പെടാൻ പോലും പറ്റാത്ത അവസ്ഥ; 40 പേരുടെ ജീവൻ ഒറ്റയടിക്ക് വെന്തുരുകി; നാടിനെ നടുക്കിയ സ്കീ റിസോർട്ട് ദുരന്തത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്ത്?മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 8:46 AM IST